2016, മാർച്ച് 15, ചൊവ്വാഴ്ച

അധ്യാപക സംഗമം 
സ്കൂളിന്റെ 110 ) 0 വാർഷികത്തോടനുബന്ധിച്ച് അധ്യാപക സംഗമം നടത്തി. 12/03/2016 ന് നടന്ന പരിപാടിയിൽ 125 അധ്യാപകർ പങ്കെടുത്തു.


 

2016, മാർച്ച് 11, വെള്ളിയാഴ്‌ച


2015-16 വർഷത്തെ വാർഷികം ഫെബ്രുവരി 26,27 മാർച്ച് 12, ഏപ്രിൽ 2 തീയ്യതികളിൽ നടത്താൻ തീരുമാനിച്ചു.ഫെബ്രുവരി 26,27 തീയ്യതികളിൽ പഠന പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികളും അധ്യാപകരും ഉണ്ടാക്കിയ ഉൽപ്പന്നങ്ങളുടെ പ്രദർശനം നടത്താനും മാർച്ച് 12 ന് പഴയകാല അധ്യാപകരെ ഉൾ പെടുത്തി അധ്യാപക സംഗമം നടത്താനും തീരുമാനിച്ചു. കുട്ടികളുടെ കലാപരിപാടികൾ ഏപ്രിൽ 2 ന് നടത്താൻ തീരുമാനമായി.
2015-16 വർഷത്തെ പഠനയാത്ര 2016 ഫെബ്രുവരി 11 മുതൽ 14 വരെ തിരുവനന്തപുരം,കന്യാകുമാരി എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്തി. 39 കുട്ടികളും എല്ലാ അധ്യാപകരും യാത്രയിൽ പങ്കെടുത്തു. മൃഗശാല , മ്യൂസിയം, പ്ലാനടോരിയം , കോവളം ബീച്ച് , കന്യാകുമാരി ഉദയം എന്നിവ കണ്ടു.
 

2015, മേയ് 2, ശനിയാഴ്‌ച

2014-15 വർഷത്തിൽ വിദ്യാലയത്തിൽ നിന്നും വിജയിച്ച കുട്ടികളുടെ പേരുവിവരം 
1 A  1 B  2   3A  3B  4A   4B   5A  5B  6A  6B  7A 7B