2015-16 വർഷത്തെ വാർഷികം ഫെബ്രുവരി 26,27 മാർച്ച് 12, ഏപ്രിൽ 2 തീയ്യതികളിൽ നടത്താൻ തീരുമാനിച്ചു.ഫെബ്രുവരി 26,27 തീയ്യതികളിൽ പഠന പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികളും അധ്യാപകരും ഉണ്ടാക്കിയ ഉൽപ്പന്നങ്ങളുടെ പ്രദർശനം നടത്താനും മാർച്ച് 12 ന് പഴയകാല അധ്യാപകരെ ഉൾ പെടുത്തി അധ്യാപക സംഗമം നടത്താനും തീരുമാനിച്ചു. കുട്ടികളുടെ കലാപരിപാടികൾ ഏപ്രിൽ 2 ന് നടത്താൻ തീരുമാനമായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ