2011, ജൂൺ 23, വ്യാഴാഴ്‌ച

P T A Executive Meeting

പി ടി എ എക്സിക്ക്യുട്ടിവ്  യോഗം ജൂണ്‍ ഇരുപത്തി രണ്ടിന്  വൈകുന്നേരം നാല് മണിക്ക് ശ്രീ സയ്യിദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഹെഡ് മാസ്റ്റര്‍ റിപ്പോര്‍ട്ട്‌ ചെയ്തു . സൌജന്യ യുണിഫോം വിതരണം ചെയ്യാന്‍ തീരുമാനിച്ചു.ആഴ്ചയില്‍ ഒരു ദിവസം ഖാദി / കൈത്തറി യുണിഫോം നിര്‍ബന്ധ മാക്കാന്‍ തീരുമാനിച്ചു.രക്ഷിതാക്കള്‍ക്ക് കംപ്യുട്ടര്‍ ക്ലാസ് നല്‍കുവാന്‍ തീരുമാനിച്ചു.

2011, ജൂൺ 20, തിങ്കളാഴ്‌ച

vaayanaa vaaram




ഈ വര്‍ഷത്തെ വായനാ വാരം ഇന്ന് വൈകുന്നേരം വിദ്യാരംഗം ഉപജില്ല കണ്‍ വീനര്‍ ശ്രീ കൃഷ്ണന്‍ നടുവലത്ത് ഉദ്ഘാടനം ചെയ്തു.ഹെഡ് മാസ്റ്റര്‍ ഓ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.തുടര്‍ന്ന് പുസ്തകങ്ങളുടെ പ്രദര്‍ശനം നടന്നു.

2011, ജൂൺ 15, ബുധനാഴ്‌ച

S.R.G.MEETING

എസ് ആര്‍ ജി യോഗം ചേര്‍ന്ന് ഒരു വര്ഷം നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിച്ചു.ഓരോ ക്ലാസ്സിലും നടപ്പിലാക്കേണ്ട മികവുകളും സ്കൂള്‍ തലത്തില്‍ നടപ്പിലാക്കേണ്ട മികവുകളും തീരുമാനിച്ചു.യോഗത്തില്‍ ഹെഡ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.എസ് ആര്‍ ജി കണ്‍ വീനര്‍ സ്വാഗതം പറഞ്ഞു .