എസ് ആര്‍ ജി യോഗം ചേര്‍ന്ന് ഒരു വര്ഷം നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിച്ചു.ഓരോ ക്ലാസ്സിലും നടപ്പിലാക്കേണ്ട മികവുകളും സ്കൂള്‍ തലത്തില്‍ നടപ്പിലാക്കേണ്ട മികവുകളും തീരുമാനിച്ചു.യോഗത്തില്‍ ഹെഡ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.എസ് ആര്‍ ജി കണ്‍ വീനര്‍ സ്വാഗതം പറഞ്ഞു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ