കണ്ണൂരില്‍ നടക്കുന്ന ജില്ലാ കലോത്സവത്തില്‍ പദപ്പയട്ടില്‍ പങ്കെടുത്ത ഫത്തിമത്ത് ഷംല ഒന്നാം സ്ഥാനം നേടി. കൂടാതെ അറബിക് പദ്യം ചൊല്ലലില്‍ പങ്കെടുത്ത ഫാത്തിമ അബൂബക്കര്‍ ഒന്നാം സ്ഥാനം നേടി.സ്കുളിന്റെ അഭിമാന പാത്രങ്ങളായി ത്തീര്‍ന്ന കുട്ടികളെ അസ്സംബ്ലിയില്‍ അനുമോദിച്ചു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ