2013, ഒക്‌ടോബർ 12, ശനിയാഴ്‌ച

മാടായി ഉപജില്ലാ ഗണിത ക്വിസ് മത്സരത്തിൽ  എൽ പി വിഭാഗത്തിൽ നമ്മുടെ വിദ്യാലയത്തിലെ നാലാം തരാം വിദ്യാർഥി കമറുദ്ദീൻ ഒന്നാം സ്ഥാനം നേടി . അഭിനന്ദനങ്ങൾ
മാടായി ഉപജില്ലാ ഗണിതശാസ്ത്ര സെമിനാറിൽ ആറാം തരത്തിൽ പഠിക്കുന്ന ഹഫീസ ഹനീഫ് ഒന്നാം സ്ഥാനം നേടി . അഭിനന്ദനങ്ങൾ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ