2012, നവംബർ 30, വെള്ളിയാഴ്‌ച

കോഴിക്കോട് നടന്ന സംസ്‌ഥാന ശാസ്ത്രോല്‍സവത്തില്‍ റിസര്‍ച്ച് ടൈപ്പ് പ്രോജക്ടില്‍ സ്കുളിലെ കദീജബി സത്താര്‍ , ഫാത്തിമത്ത് നിഹാല എന്നീ കുട്ടികള്‍ എ ഗ്രേഡും ഒന്നാം സ്ഥാനവും നേടി. സ്കുളിന്റെ അഭിമാനമായ കുട്ടികളെ അസ്സംബ്ലിയില്‍ വച്ചു ഹെഡ് മാസ്റ്റര്‍ അനുമോദിച്ചു
ഫാത്തിമത്ത്  നിഹാല 

കദീജാബി സത്താര്‍ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ