2013, മാർച്ച് 25, തിങ്കളാഴ്‌ച

ഭൂമിക 2013
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ അന്താരാഷ്‌ട്ര ജല സഹകരണ വർഷം പ്രമാണി ച്ചു  ഭൂമിക 2013 നടത്തി . സ്കുളിനടുത്തുള്ള ജലസ്രോതസ്സുകൾ കുട്ടികൾ കണ്ടെത്തുകയും സന്ദര്ശനം നടത്തുകയും ചെയ്തു . സി ടി ശ്രീജ ടീച്ചർ നേതൃത്വം നല്കി. കെ ദിനേഷ് കുമാർ , വി.ധനരാജൻ , ബി.റഹ് മത്തുന്നിസ എന്നിവർ പങ്കെടുത്തു

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ