2012, ജനുവരി 17, ചൊവ്വാഴ്ച

P T A EXECUTIVE MEETING

പി ടി എ എക്സിക്യുട്ടിവ്  മീറ്റിംഗ് 17/01/2012 നു വൈകുന്നേരം നാല് മണിക്ക് നടക്കും . എല്ലാ അംഗങ്ങളും പങ്കെടുക്കേണ്ടതാണ്.

2012, ജനുവരി 10, ചൊവ്വാഴ്ച

CLASS PTA

11/01/2012,12/01/2012 തീയ്യതികളില്‍ ക്ലാസ് പി ടി എ നടക്കുന്നു. 11/01/12 നു എല്‍ പി വിഭാഗവും 5A,6A,6B,7A,7B എന്നീ ക്ലാസ്സും 12/01/12 നു 5B,5C,6C,7C എന്നീ ക്ലാസ്സുകള്‍ക്കുമാണ് യോഗം നടക്കുന്നത്.

2012, ജനുവരി 5, വ്യാഴാഴ്‌ച

JILLAA KALOLSAVAM

കണ്ണൂരില്‍ നടക്കുന്ന ജില്ലാ കലോത്സവത്തില്‍ പദപ്പയട്ടില്‍ പങ്കെടുത്ത ഫത്തിമത്ത് ഷംല ഒന്നാം സ്ഥാനം നേടി. കൂടാതെ അറബിക് പദ്യം ചൊല്ലലില്‍ പങ്കെടുത്ത ഫാത്തിമ അബൂബക്കര്‍ ഒന്നാം സ്ഥാനം നേടി.സ്കുളിന്റെ അഭിമാന പാത്രങ്ങളായി ത്തീര്‍ന്ന കുട്ടികളെ അസ്സംബ്ലിയില്‍ അനുമോദിച്ചു